ചാവക്കാട്: കടപ്പുറം പഞ്ചായത്ത് തൊട്ടാപ്പ് ആനന്ദവാടിയിൽ താമസിച്ചിരുന്ന പരേതനായ പുതുവീട്ടിൽ കൊച്ചു ഭാര്യ നെബീസ (80) സുനാമി കോളനിയിലുള്ള മകൻ നൂറുദ്ധീൻ്റെ വീട്ടിൽ നിര്യാതയായി. മക്കൾ: ഷംസുദ്ധീൻ, നൂറുദ്ധീൻ, ബദറുദ്ധീൻ, സൈനുദ്ധീൻ, ബീവാത്തുമോൾ, ഫാത്തിമ്മ. മരുമക്കൾ: ഉമൈബ, താഹിറ, കദീജ, നെഫീസ, മുഹമ്മദ്, അബു. ഖബറടക്കം നടത്തി.