sainaba

കയ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് മഠത്തിക്കുളം ബദരിയ മസ്ജിദിന് സമീപം പള്ളിപ്പാടത്ത് കുഞ്ഞിമുഹമ്മദ് ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: ഹംസ, യൂസഫ്, സെക്കീന, ബുഷ്‌റ, അഷ്‌റഫ്, അസീസ്. മരുമക്കൾ: ഐഷ, ഫാത്തിമ, മജീദ്, അലി, പരേതയായ ഹന്നത്ത്, ജമീല.