obituary

കൊടുങ്ങല്ലൂർ: ആമണ്ടൂർ പൊരുരുവീട്ടിൽ പരേതനായ വഹാബിൻ്റെ ഭാര്യ സീനത്ത് (65) നിര്യാതയായി. വലിയകത്ത് പരേതനായ ഷംസുദ്ധീൻ മാസ്റ്ററുടെ മകളാണ്. മക്കൾ: ഷിംനാസ്, നഷിൻ. മരുമക്കൾ: ബബിത, നഷ്‌ലി. ഖബറടക്കം ശനിയാഴ്ച രാവിലെ 9ന് സാഹിബിന്റെ പള്ളി ഖബറിസ്ഥാനിൽ.