janaki

ചാലക്കുടി: വെറ്റിലപ്പാറ പതിയാരി പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ജാനകി (89) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗം), ജയൻ (റിട്ട. കാറ്റിൽ ബ്രീഡിംഗ് ഫാം, കൊന്നക്കുഴി), ഷൈല, പ്രകാശൻ. മരുമക്കൾ: രമണി, രജനി, ശ്രീജ, പരേതനായ സദാനന്ദൻ.