വെള്ളാങ്കല്ലൂർ : കാരുമാത്ര മേക്കാട്ടുകാട്ടിൽ പരേതനായ കിട്ടയുടെ ഭാര്യ കമല (72) നിര്യാതയായി. മക്കൾ : ഹരിലാൽ, സുബ്രഹ്മണ്യൻ, ഗീത. മരുമക്കൾ : സിന്ധു, വിജിത, ഷാജി. സംസ്കാരം നടത്തി.