വട്ടണാത്ര: മാങ്ങാറി ശങ്കരൻ നായരുടെ ഭാര്യ ശാന്തകുമാരി (76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രവി, ഉഷ. മരുമക്കൾ: സുശീല, ഗോവിന്ദൻകുട്ടി.