devassy

ചാലക്കുടി: പ്രമുഖ വ്യവസായിയും ഇടശേരി ഗ്രൂപ്പ് ചെയർമാനുമായ ഇ.ടി ദേവസി (89) നിര്യാതനായി. സംസ്‌കാരം ഇന്നു പാളയംപറമ്പ് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ഷാജു, ജെയ്‌സൺ, സാലു, സാബു, ബെന്നി, ലിൻസി. മരുമക്കൾ: ജിംസി, ലറീഷ്, സോണി, ഫിൽസി, നീതു, രാജേഷ്.