കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ടൈലേഴ്‌സ് കോർണർ സ്ഥാപന ഉടമ സെബാസ്റ്റ്യൻ ചിറയത്ത് (ഡേവിസ് 70) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: മിനു മേരി , എൽവിസ് എസ്. ചിറയത്ത്. മരുമക്കൾ: പ്രതീഷ് ഡേവിസ്, മെറിൻ എൽവിസ്. സംസ്കാരം തിങ്കൾ രാവിലെ 10.30 ന് മതിലകം സെൻ്റ് ജോസഫ് സിറിയൻ ദേവാലയത്തിൽ.