hindhu-ikyavedhi
ഹിന്ദു ഐക്യവേദി വെങ്കിടങ്ങ് പഞ്ചായത്തിൽ നടന്ന കൺവെൻഷൻ

വെങ്കിടങ്ങ്: ഹിന്ദു ഐക്യവേദി വെങ്കിടങ്ങ് പഞ്ചായത്ത് കൺവെൻഷൻ നടത്തി. ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് വൈസ് പ്രസിഡന്റ് പ്രകാശൻ കരിമ്പുള്ളി അദ്ധ്യക്ഷനായി.

ഭാരവാഹികൾ: പി.ആർ. നാരായണൻ (രക്ഷാധികാരി), രഞ്ജിത്ത് ദാസ് (പ്രസിഡന്റ്), ടി.ഡി. പ്രകാശൻ (വൈസ് പ്രസിഡന്റ്), സിബി സിദ്ധാർത്ഥൻ (ജനറൽ സെക്രട്ടറി), സിന്ധു ദിനേശൻ (സെക്രട്ടറി), വി.കെ. ശിവദാസൻ (ട്രഷറർ), വി.ജി. ശ്രീനിവാസൻ (സംഘടനാ സെക്രട്ടറി), കെ. ചിന്നൻ, രമണി വാസുദേവൻ, രാജി രഞ്ജു, ഷൈജൻ (സമിതി അംഗങ്ങൾ).