കയ്പമംഗലം: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എം.യു കയ്പമംഗലം മണ്ഡലം കൺവെൻഷൻ നടത്തി. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് കെ.കെ രഞ്ജിത്ത് അദ്ധ്യക്ഷനായി. സി.സി മുകുന്ദൻ, ടി.കെ സുധീഷ്, ടി.പി രഘുനാഥ്, കെ.സി ശിവരാമൻ, സായിദ മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു.