മാള: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്നമനട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് എം.യു കൃഷ്ണകുമാർ, കെ.കെ രവി നമ്പൂതിരി, പി.കെ സിദ്ധിഖ്, വി.ജി സുമേഷ് കുമാർ, ജിയോ വട്ടേക്കാടൻ, പി.എസ് മധു, ടി.കെ രമേശൻ, ടി.ഐ അബ്ദുൾ കരീം, എ.ബി സതീശൻ, സി.ഡി രാജൻ മാസ്റ്റർ, യു.ഒ സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകി.