charamam-jumaila

തളിക്കുളം: തമ്പാൻ കടവ് അണ്ടിപ്പുര കോളനിയിൽ പുതിയ വീട്ടിൽ പരീതിന്റെ ഭാര്യ ജുമൈല (79) നിര്യാതയായി. മക്കൾ സാജിത, ഷിഹാബ്, നിഷ, ഷാഹിന.