charamam-peter-master

എങ്ങണ്ടിയൂർ: സെന്റ് തോമസ് ദേവാലയത്തിന് കിഴക്കുവശം പുറത്തൂര് കിട്ടൻ പീറ്റർ മാസ്റ്റർ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റോസിറ്റ, ജോർജ്ജ്, മേരി. മരുമക്കൾ: തോമസ്, ബിനു, ഡിക്സൺ.