മതിലകം: അസ്മാബി കോളേജ് കോളനിപടി ചിറയിൽ പരേതനായ കുഞ്ഞിറ്റി മകൻ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സന്തോഷ്, സുനി. മരുമക്കൾ: രാജേശ്വരി, മീന. സംസ്‌കാരം നടത്തി.