കയ്പമംഗലം: കൂളിമുട്ടം പ്രാണിയാട് പള്ളിക്ക് വടക്കുഭാഗം മമ്മസ്രായില്ലത്ത് കാദർ മകൻ അബ്ദുൾ സലാം (58) നിര്യാതനായി. ഭാര്യ: ഫാത്തിമാബി. മക്കൾ: ഷമിൽ, ഷബാന, മിസ്രിയ. മരുമക്കൾ: നസീബ്, റിയാസ്.