മുപ്ലിയം: പുത്തൻപുര നാരായണൻ നായരുടെ ഭാര്യ കൊച്ചുകുട്ടിയമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് തറവാട്ടുവളപ്പിൽ. മക്കൾ: പരേതനായ കൃഷ്ണൻ കുട്ടി, ശാന്ത, ശങ്കരനാരായണൻ (ഇഞ്ചക്കുണ്ട് സഹകരണ ബാങ്ക് പ്രസിഡന്റ്), വേണുഗോപാലൻ, മിനി. മരുമക്കൾ: വിലാസിനി, വേണുഗോപാലൻ, ജയ, രുഗ്മിണി, സുരേന്ദ്രൻ.