rajagopal
രാജഗോപാൽ

വരവൂർ: പടിക്കൽ വീട്ടിൽ നാരായണന്റെ മകൻ രാജഗോപാൽ (54) നിര്യാതനായി. അമ്മ: സാവിത്രി. ഭാര്യ: സുജാത ടീച്ചർ (ഭവൻസ് വിദ്യമന്ദിർ, മഞ്ഞപ്ര). മകൾ: മൃദുല.