ചേലക്കര: പരക്കാട് പഴയമ്പള്ളിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. മക്കൾ: മാത്യു, ലീലാമ്മ, കുര്യാക്കോസ്, തങ്കമ്മ, പുഷ്പമ്മ, ബെന്നിച്ചൻ, മിനി . മരുമക്കൾ: ജയിംസ്, ബാബു, ബെന്നി, ബെന്നീസ്, സിജി, മേരി, പയസ്. സംസ്‌കാരം ഇന്ന് രാവിന് പത്തിന് പരക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.