ഗുരുവായൂർ: കൊവിഡ് ബാധിച്ച് ഫുട്‌ബാൾ താരം മരിച്ചു. തിരുവെങ്കിടം അരീക്കര മുറിയാക്കി ചന്ദ്രൻ (52) ആണ് മരിച്ചത്. ഗുരുവായൂരിലെ ഫുട്‌ബാൾ താരമായിരുന്നു ചന്ദ്രൻ. സംസ്‌കാരം നടത്തി. ഭാര്യ: പാർവതി. മകൾ: അക്ഷയ.