death
ഗൗരി

കോണത്തുകുന്ന്: കല്ലംപിള്ളി മഠം പരേതനായ നാരായണൻ എമ്പ്രാന്തിരിയുടെ ഭാര്യ ഗൗരി അന്തർജ്ജനം (93) നിര്യാതയായി. മക്കളില്ല. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി.