sureshkumar
സുരേഷ്കുമാർ

കയ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം പെരിങ്ങാട്ട് പരേതനായ തുപ്രൻ മകൻ സുരേഷ് കുമാർ (61) നിര്യാതനായി. ഭാര്യ: ചിത്രലേഖ ( സെക്രട്ടറി, മൾട്ടി പർപസ് സൊസൈറ്റി, തൃപ്രയാർ). മക്കൾ: ഹരിത, ഹരിപ്രിയ. സഹോദരങ്ങൾ: രാജിഭായ്, മോഹൻദാസ്, അനന്തകൃഷ്ണൻ, പ്രേമചന്ദ്രൻ, അമ്പിളി. സംസ്‌കാരം നടത്തി.