കയ്പമംഗലം: ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിന് കിഴക്കുവശം താമസിക്കുന്ന മാണിയത്ത് വേലായി മകൻ ഭാസ്‌കരൻ(87) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: സുമ, സുനിൽ, ലീന, സ്മിത. മരുമക്കൾ: ദിലീപ്കുമാർ, ബിജിത, വിൽസൺ, സലിൽ. സംസ്‌കാരം നടത്തി.