aruna
അരുണ

എടതിരിഞ്ഞി: എടതിരിഞ്ഞി പോത്താനി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ വലൂപറമ്പിൽ ദേവരാജൻ ദാര്യ അരുണ (67) നിര്യാതയായി. മക്കൾ: പ്രീജ, പരേതനായ പ്രവീൺ. മരുമകൻ: ജയൻ. സംസ്‌കാരം നടത്തി.