കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ വാഴൂർ അശോകൻ മാസ്റ്റർ (90) നിര്യാതനായി. പി. വെമ്പല്ലൂർ അഞ്ചങ്ങാടി യൂണിയൻ യു.പി സ്‌കൂളിലെ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ. പരേതയായ രത്‌നാഭായ് ടീച്ചർ. മക്കൾ: ഷൈൻ, ജയിൻ. മരുമക്കൾ: ഷീജാ റാണി, സിനി.