1
ഗോപകുമാർ

വടക്കാഞ്ചേരി: കുമ്പളങ്ങാട് പടിഞ്ഞാറേക്കര കൊരവൻ കുഴി വീട്ടിൽ പരേതനായ വേണുഗോപാലമേനോൻ മകൻ ഇടുക്കി കുറ്റിക്കാനം പൊലീസ് ക്യാമ്പ് സബ് ഇൻസ്‌പെ ക്ടർ ഗോപകുമാർ (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സതി, മക്കൾ :ആതിര, അശ്വതി. മരുമക്കൾ: അനീഷ്, വിനയൻ.