കയ്പമംഗലം: പെരിഞ്ഞനം ശ്രീവിഹാറിൽ ഡോ. ശ്രീനിവാസൻ (76) നിര്യാതനായി. ഭാര്യ: ഡോ. സുമതി. മകൾ: ഡോ. സംഗീത. സംസ്‌കാരം ഇന്ന് മാളയിലെ തറവാട്ട് വളപ്പിൽ.