കയ്പമംഗലം : ചെന്ത്രാപ്പിന്നി ഈസ്റ്റ് മുറിത്തറ മക്കാർ ഹാജി (94) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ : റഷീദ, അബ്ദുൽ അസീസ് അബ്ദുനാസർ, സാജിത. മരുമക്കൾ : മൊയ്തീൻ കുട്ടി, ഷാഹിന, ഷഹനാസ്, ഹുസൈൻ. കബറടക്കം നടത്തി.