annamanada-panchayath
ലൈഫ് മിഷൻ അന്നമനട പഞ്ചയത്ത് തലത്തിൽ നടന്ന കുടുംബ സംഗമം അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്യുന്നു

മാള: ലൈഫ് മിഷൻ അന്നമനട പഞ്ചയത്ത് തലത്തിൽ നടന്ന കുടുംബ സംഗമം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടെസി ടൈറ്റസ്,​ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി. രവി, ടി.കെ. സതീശൻ, സിന്ധു ജയൻ, കെ.ഐ. ഇക്ബാൽ എന്നിവർ സംസാരിച്ചു.