വെള്ളാങ്ങല്ലൂർ: വള്ളിവട്ടം ഈസ്റ്റ് കിഴക്കെവീട്ടിൽ മോഹനൻ (56) നിര്യാതനായി. മാതാവ്: തുളസി. ഭാര്യ: വിമല. സഹോദരി: ഇന്ദിര. സംസ്‌കാരം നടത്തി.