ചാവക്കാട്: കടപ്പുറം പഞ്ചായത്ത് ഇരട്ടപ്പുഴ പരേതനായ രാമി സുകുമാരൻ മകൻ സച്ചിദാനന്ദൻ(മധു- 52) ദുബായിൽ നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: പങ്കജാക്ഷി. ഭാര്യ: ബിജി. മക്കൾ: അർച്ചന, അഭിജിത്ത്.