ഗുരുവായൂർ: പള്ളി റോഡ് തെരുവത്ത് പരേതനായ കാദർ ഹാജിയുടെ മകൻ ഫിറോസ് ഖാൻ (53) ദുബായിൽ നിര്യാതനായി. 29 വർഷമായി ദുബായിലാണ്. സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: നിഷി. മക്കൾ: ആമിർ, അമൻ, അഷ്മിത്ത്.