bjp

ഒത്തൊരുമിച്ച്... തൃശൂർ ശ്രീശങ്കരഹാളിൽ സംഘടിപ്പിച്ച ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായ് പതാക ഉയർത്തുന്ന പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ.