ചാവക്കാട്: എടക്കഴിയൂർ ആറാം കല്ലിന്റെ പടിഞ്ഞാറ് ഭാഗം മൂത്തേടത്ത് അബൂബക്കർ ഭാര്യ കാര്യത്ത് റുക്കിയ (67) നിര്യതയായി. മക്കൾ: അഷറഫ്, ബഷീർ, റംല, അബ്ദുൽ ലത്തീഫ്, സലീം, ഷറഫുദ്ദീൻ, ഷമീറ. മരുമക്കൾ: താഹിറ, ബഷീർ, ഫൗമീയ, ആത്തിക്ക, ഷാഹിറ, റസീന, റിയാസ്.