കച്ചേരിപ്പടി: തെക്കെപുരക്കൽ പരേതനായ കുഞ്ഞുമോൻ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ: സിന്ധു, സിനു, സിനി, സിജു. മരുമക്കൾ: ഷാജു, ഗോപി, അഞ്ജു. സംസ്കാരം ഇന്ന് രാവിലെ 9 ന് കോട്ടപ്പടി ശ്മശാനത്തിൽ.