obituary

കൊടുങ്ങല്ലൂർ: എടവിലങ്ങ് ചാലാറ ധർമ്മരത്നമേനോൻ്റെ ഭാര്യ രാധാ ഡി. മേനോൻ (84) നിര്യാതനായി. മക്കൾ: രമ ശശീന്ദ്രൻ, ലത സി. മേനോൻ. മരുമകൻ: എം. ശശീന്ദ്രൻ.