charamam-pushkaran

വലപ്പാട്: അരയംപറമ്പിൽ ക്ഷേത്രത്തിന് കിഴക്കു ഭാഗത്ത് താമസിക്കുന്ന പണിക്കശ്ശേരി പുഷ്കരൻ (89) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : സരസ്വതി. മക്കൾ : ഷൈജു, ഷീബ, നികേഷ് (സൗദി അറേബ്യ). മരുമക്കൾ: മിനി, സുനിൽദാസ്, നിമ്മി.