തളിക്കുളം: കൈതക്കൽ തൊഴുത്തുംപറമ്പിൽ പരേതനായ ശ്രീധരൻ ഭാര്യ ലീല (82) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11. 30 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ മുരളീധരൻ, പ്രേംകുമാർ, പ്രസീദ. മരുമക്കൾ: സ്വപ്ന, സുനില.