മാള: പുത്തൻചിറ പാറേമേൽ തൃക്കോവിൽ ചിറ്റേഴത്ത് പരേതയായ രുഗ്മിണി തങ്കച്ചി മകൻ ബാബു തമ്പി (56) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ : അഞ്ജിത, അമൃത. മരുമകൻ : അരുൺ. സംസ്കാരം ഇന്ന് വൈകീട്ട് നടക്കും.