charamam

ചിറയിൻകീഴ്: പണ്ടകശാല സി.ആർ നിവാസിൽ രവിയുടെ ഭാര്യ മിനി (53) നിര്യാതയായി. മക്കൾ: വിനു, മാളു .