charamam

ചിറയിൻകീഴ്: പുതുക്കരി ആറ്റു വിളുമ്പിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ സ്വർണ്ണമ്മ (78) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.