palani

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള, തിരുവനന്തപുരത്തെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെയും റീജിയണൽ ഔട്ട്‌റീച്ച് ബ്യൂറോയുടെയും അഡിഷണൽ ഡയറക്ടർ ജനറലായി ചുമതലയേറ്റ വി.പളനിച്ചാമി. ചെന്നൈ ഓൾ ഇന്ത്യ റേഡിയോ വാർത്താവിഭാഗം മേധാവിയായിരുന്നു. 1995 ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ബാച്ചിലെ ഉദ്യോഗസ്ഥനായ പളനിച്ചാമി നേരത്തെ ന്യൂഡൽഹി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലും ചെന്നൈ സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷനിൽ റീജിയണൽ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.