കൊച്ചി: ആലുവ ജലശുദ്ധീകരണ ശാലയിൽ വാർഷിക അറ്റകുറ്റപ്പണികൾക്കായി പമ്പിംഗ് നിർത്തിവെക്കുന്നതിനാൽ കൊച്ചി കോർപ്പറേഷൻ പരിധിയിലും എടത്തല, കളമശേരി, ത‌ൃക്കാക്കര, ചേരാനെല്ലൂർ, ഏലൂർ, മുളവുകാട്, പള്ളുരുത്തി, കടമക്കുടി, എളങ്കുന്നപ്പുഴ, ഞാറക്കൽ, ആലുവ, ചൂർണിക്കര, കീഴ്മാട് എന്നീ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം ജനുവരി അഞ്ചിന് തടസപ്പെടും.