കൊച്ചി: കേരള സ്റ്റേറ്റ് പ്രോഡക്ടിവിറ്റി കൗൺസിൽ ഡയറക്ടറായി എ.പി. ജോസ് ചുമതലയേറ്റു. കൗൺസിലിൽ 33 വർഷമായി സേവനം അനുഷ്ഠിക്കുന്നു. ഉദയംപേരൂർ സ്വദേശിയാണ്. ഭാര്യ നെൽസി മുളന്തുരുത്തി ഒ.ഇ.എൻ കണക്ടേഴ്സിലെ ഉദ്യോഗസ്ഥയാണ്.