sndp

ചിറയിൻകീഴ്:എസ്.എൻ.ഡി.പി യോഗം കീഴാറ്റിങ്ങൽ ശാഖയുടെ ആഭിമുഖ്യത്തിൽ തീർത്ഥാടനത്തിന്റെ ഭാഗമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിനവിള ശാഖയിലേക്ക് പദയാത്ര നടത്തി.ശാഖ പ്രസിഡന്റ് ആർ.അനിൽ കുമാറിന്റെയും ശാഖ സെക്രട്ടറി ജോഷിന്റെയും നേതൃത്വത്തിൽ നടന്ന പദയാത്രയിൽ യൂണിയൻ കൗൺസിലർ അജി മാന്നാത്ത്,ശാഖ വൈസ് പ്രസിഡന്റ് മുരളി, യൂത്ത് വിംഗ് പ്രസിഡന്റ് ജയൻ തുടങ്ങിയവർ പങ്കെടുത്തു.