കാട്ടാക്കട: വീരണകാവ് ആനാകോട് ശ്രീമുരുക നിവാസിൽ എൻ. രവീന്ദ്രൻ നായർ (72)നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ജിജിത്ത്.ആർ.നായർ (ആനാകോട് വാർഡ് മെമ്പർ), സുജിത്.ആർ.നായർ. മരുമക്കൾ: സന്ധ്യ, വിനിത. സഞ്ചയനം: 8ന് രാവിലെ 8.30ന്.