കുളത്തൂർ: മുക്കോലയ്ക്കൽ തോട്ടുംമുഖം വീട്ടിൽ മഹേശ്വരൻ (59) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: വിഷ്ണു, വിനീത്. മരുമക്കൾ: ശ്യാമ, ആര്യ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന്.