കുറ്റിച്ചൽ: കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തംഗം നിലമ വേലായുധൻ പിള്ള(മുരുകൻ)യുടെ മകൻ വിനീത്( 28) നിര്യാതനായി. മാതാവ്: ഹരിജകുമാരി. സഹോദരൻ: വിനീഷ്.