nandini-79

കോതമംഗലം: തൃക്കാരിയൂർ മുട്ടത്തു കുടിയിൽ നന്ദിനി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: എം.കെ.ചന്ദ്രബോസ് (എസ്.എൻ.ഡി.പി യോഗം സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാൻ, യൂണിയൻ ചെയർമാൻ), സോയ, സുജ, മോഹൻലാൽ, ബിജി. മരുമക്കൾ: ഷൈനി, രാജീവ്, ബോസ്, സിന്ദു, രാജേഷ്.