santha-

ആലപ്പുഴ: ആര്യാട് ഒന്നാം വാർഡിൽ കലുച്ചിറ വീട്ടിൽ പി.കെ. രാഘവന്റെ (റിട്ട.കെ.എസ്.ആർ.ടി.സി, ആലപ്പുഴ) ഭാര്യ ശാന്ത രാഘവൻ (68) നിര്യാതയായി. മക്കൾ: ആർ. സുനിൽ, എസ്. സുമ. മരുമക്കൾ : പി. സജി, പി.ജെ. അനിത.