പാറശാല: ചെങ്കൽ ദാസ് സദനിൽ ചെങ്കൽ സാബുവിന്റെ (മിമിക്രി ആർട്ടിസ്റ്റ്) ഭാര്യ എൽ. വിനിത (47) നിര്യാതയായി. മക്കൾ: ഐശ്വര്യ സാബു, ശ്രീലക്ഷ്മി സാബു. സഞ്ചയനം: ഞായറാഴ്ച. രാവിലെ 10 ന്.